Transfer News
ലയണൽ സ്കലോണി 2030 ലോകകപ്പ് വരെ അർജന്റീനയ്ക്കൊപ്പം; കരാർ പുതുക്കൽ ചർച്ചകൾ പുരോഗമിക്കുന്നു
ലയണൽ സ്കലോണി 2030 ലോകകപ്പുവരെ അർജന്റീനയുടെ ഹെഡ്കോച്ചായി തുടരാൻ കരാർ പുതുക്കൽ ചർച്ചകൾ അവസാന ഘട്ടത്തിലാണ്.
ലയണൽ സ്കലോണി 2030 ലോകകപ്പുവരെ അർജന്റീനയുടെ ഹെഡ്കോച്ചായി തുടരാൻ കരാർ പുതുക്കൽ ചർച്ചകൾ അവസാന ഘട്ടത്തിലാണ്.
അർജന്റീന ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ലയണൽ സ്കലോണിക്ക് മുന്നിൽ 2030 ലോകകപ്പ് വരെയുള്ള പുതിയ ദീർഘകാല കരാർ മുന്നോട്ടുവെച്ച് അർജന്റീനിയൻ ഫുട്ബോൾ ഫെഡറേഷൻ.