Pakistan Cricket
ഇംഗ്ലണ്ടിനെതിരായ സമ്പൂർണ പരാജയം; പാകിസ്ഥാൻ ക്രിക്കറ്റ് ഇനി എങ്ങോട്ട്?
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നേരിട്ട സമ്പൂർണ തോൽവിക്ക് (3-0 ക്ലീൻ സ്വീപ്പ്) പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമും ബോർഡും കടുത്ത പ്രതിസന്ധിയിലേക്ക്. എഡ്ജ്ബാസ്റ്റണിൽ നടന്ന അവസാന…

