Friendly Matches
ഇന്ത്യക്കെതിരായ ചരിത്ര പോരാട്ടം; വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള വമ്പൻ താരനിരയുമായി ബ്രസീൽ
വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള വമ്പൻ താരനിരയുമായി ബ്രസീൽ ഇന്ത്യക്കെതിരെ സൗഹൃദ മത്സരത്തിന് ഇറങ്ങും. ഒക്ടോബർ 3ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

