MLS
മെസ്സിക്ക് ചരിത്രനേട്ടം; മയാമിക്കായി 100-ാം ഗോൾ, കാംപിയോൺസ് കപ്പിൽ തകർപ്പൻ തുടക്കം
ഫ്ലോറിഡ: ഇന്റർ മയാമിക്കായി ചരിത്രനേട്ടം കുറിച്ച് അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. കാംപിയോൺസ് കപ്പ് മത്സരത്തിൽ ടീമിനായി ആദ്യ ഗോൾ നേടിയതോടെ ഇന്റർ മയാമി ജേഴ്സിയിൽ മെസ്സി…

