Premire League
ആഴ്സണലുമായി പുതിയ കരാറിൽ ഒപ്പുവെക്കാനൊരുങ്ങി മൈക്കൽ ആർറ്റേറ്റ; ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് പരിശീലകൻ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആഴ്സണലുമായി പുതിയ കരാറിലെത്താൻ പൂർണ സജ്ജനാണെന്ന് വ്യക്തമാക്കി മുഖ്യ പരിശീലകൻ മൈക്കൽ ആർറ്റേറ്റ. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും…

