Transfer News
റാഫീഞ്ഞ 2030 വരെ ബാഴ്സലോണയിൽ തുടരും; പുതിയ കരാർ ധാരണ സ്ഥിരീകരിച്ച് ഡെക്കോ
റാഫീഞ്ഞ 2030 ജൂൺ വരെ ബാഴ്സലോണയിൽ തുടരാൻ തത്ത്വത്തിൽ ധാരണയിലെത്തി. പുതിയ കരാർ സംബന്ധിച്ച വിവരം സ്പോർട്ടിങ് ഡയറക്ടർ ഡെക്കോ സ്ഥിരീകരിച്ചു.