Club Matches
ഗോൾമഴ തീർത്ത് ചെൽസി; ഇഎഫ്എൽ കപ്പിൽ ആധികാരിക ജയം
ഇഎഫ്എൽ കപ്പ് പോരാട്ടത്തിൽ എതിരാളികളെ നിഷ്പ്രഭരാക്കി ചെൽസിക്ക് തകർപ്പൻ വിജയം. കളിക്കളത്തിൽ ആദ്യാവസാനം ആധിപത്യം പുലർത്തിയ നീലപ്പട എതിർവലയിലേക്ക് ആറ് ഗോളുകൾ അടിച്ചുകയറ്റിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.…

