LaLiga
എൽച്ചെയ്ക്കെതിരെ അവസാന നിമിഷം രക്ഷപ്പെട്ട് റയൽ മഡ്രിഡ്; മൗറീഞ്ഞോയുടെ സംഘത്തിന് ത്രസിപ്പിക്കുന്ന ജയം
മഡ്രിഡ്: ലാലിഗയിൽ തുടക്കം മുതൽ ഒടുക്കം വരെ നാടകീയത നിറഞ്ഞ പോരാട്ടത്തിൽ എൽച്ചെയ്ക്കെതിരെ റയൽ മഡ്രിഡിന് നാടകീയ വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹോസെ മൗറീഞ്ഞോയുടെ സംഘം…

