Premire League
മാഞ്ചസ്റ്റർ ഡെർബി ഇന്ന്: ഓൾഡ് ട്രാഫോർഡിൽ സിറ്റിയും യുണൈറ്റഡും നേർക്കുനേർ
മാഞ്ചസ്റ്റർ: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ ഡെർബിക്ക് ഇന്ന് കിക്കോഫ്. പ്രീമിയർ ലീഗ് സീസണിലെ ഗ്ലാമർ പോരാട്ടത്തിൽ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ…

