UEFA Champions League
ഹാലണ്ടിന് ഇരട്ടഗോൾ; പോർട്ടോയെ തകർത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് ജയം 2-0
ലണ്ടൻ: നോർവീജിയൻ ഗോൾമെഷീൻ എർലിങ് ഹാലണ്ടിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ വിജയം. എഫ്സി പോർട്ടോയ്ക്കെതിരെ നടന്ന ആവേശകരമായ മത്സരത്തിൽ…

