Friendly Matches
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിലെത്തി; പ്രദർശന മത്സരം ഉടൻ
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിലെത്തി. ഇന്ത്യ ഓൾ സ്റ്റാർ ഇലവനെതിരായ പ്രദർശന മത്സരം സെപ്റ്റംബർ 23ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും.