UEFA Nations League
വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും
പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കൽ ഒഴിവാക്കാൻ അടുത്ത ആഴ്ച ചർച്ച നടത്തും.