MLS
ചരിത്രനേട്ടത്തിന് തൊട്ടരികെ ലയണൽ മെസ്സി; ലക്ഷ്യം പെലെയുടെയും ജുനീഞ്ഞോയുടെയും റെക്കോർഡ്
ലയണൽ മെസ്സി 76‑ആം ഫ്രീകിക്ക് ഗോൾ നേടി, പെലെയുടെയും ജുനീഞ്ഞോയുടെയും 77 ഗോൾ റെക്കോർഡിന് അടുത്തു.
ലയണൽ മെസ്സി 76‑ആം ഫ്രീകിക്ക് ഗോൾ നേടി, പെലെയുടെയും ജുനീഞ്ഞോയുടെയും 77 ഗോൾ റെക്കോർഡിന് അടുത്തു.
ഫ്ലോറിഡ: ഇന്റർ മയാമിക്കായി ചരിത്രനേട്ടം കുറിച്ച് അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. കാംപിയോൺസ് കപ്പ് മത്സരത്തിൽ ടീമിനായി ആദ്യ ഗോൾ നേടിയതോടെ ഇന്റർ മയാമി ജേഴ്സിയിൽ മെസ്സി…