Indian Super League
ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി
പൂനെ ബാലേവാഡി സ്റ്റേഡിയത്തിൽ ISL 2026-27 സീസണിന്റെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്റർ കാശിയെ നേരിടുന്നു; പുതിയ പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡിന്റെ തന്ത്രങ്ങളും പുതിയ വിദേശതാരങ്ങളും…

