LaLiga
ഗോൾമഴ തീർത്ത് ബാഴ്സലോണ; നാലു മത്സരങ്ങളിൽ നിന്ന് അടിച്ചുകൂട്ടിയത് 17 ഗോളുകൾ
ബാഴ്സലോണ: സ്പാനിഷ് ലാലിഗയിൽ എതിരാളികളെ നിഷ്പ്രഭരാക്കി എഫ്.സി. ബാഴ്സലോണയുടെ അശ്വമേധം. സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ നിന്ന് എതിർവലയിലേക്ക് 17 ഗോളുകളാണ് കറ്റാലൻപട അടിച്ചുകൂട്ടിയത്. പ്രധാന സ്ട്രൈക്കറായിരുന്ന…

