Premire League
ന്യൂകാസിലിനെ തകർത്തുവിട്ട് ലീഡ്സ് യുണൈറ്റഡ്; ഒന്നിനെതിരെ നാല് ഗോളുകളുടെ തകർപ്പൻ ജയം
ലീഡ്സ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ലീഡ്സ് യുണൈറ്റഡിന് ഉജ്ജ്വല വിജയം. സ്വന്തം തട്ടകമായ എല്ലാൻഡ് റോഡിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ്…

