Video
അർജന്റീന ആരാധകർക്ക് സന്തോഷവാർത്ത; സ്കലോണി തുടരും
അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്ത് ലയണൽ സ്കലോണി തുടരുമെന്ന് റിപ്പോർട്ട്. ആരാധകർക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം.
അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്ത് ലയണൽ സ്കലോണി തുടരുമെന്ന് റിപ്പോർട്ട്. ആരാധകർക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം.
ലയണൽ സ്കലോണി 2030 ലോകകപ്പുവരെ അർജന്റീനയുടെ ഹെഡ്കോച്ചായി തുടരാൻ കരാർ പുതുക്കൽ ചർച്ചകൾ അവസാന ഘട്ടത്തിലാണ്.
അർജന്റീന ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ലയണൽ സ്കലോണിക്ക് മുന്നിൽ 2030 ലോകകപ്പ് വരെയുള്ള പുതിയ ദീർഘകാല കരാർ മുന്നോട്ടുവെച്ച് അർജന്റീനിയൻ ഫുട്ബോൾ ഫെഡറേഷൻ.