LaLiga
ചുവപ്പ് കാർഡും വാശിയേറിയ പോരാട്ടവും; മാഡ്രിഡ് ഡെർബിയിൽ റയലിനെ വീഴ്ത്തി അത്ലറ്റിക്കോ
മാഡ്രിഡ് ഡെർബിയിൽ അത്ലറ്റിക്കോ മാഡ്രിഡ് റയൽ മാഡ്രിഡിനെ 2-1ന് തോൽപ്പിച്ചു. ഡീൻ ഹ്യൂസെന്റെ ചുവപ്പ് കാർഡ് റയലിന്റെ തോൽവിയിൽ നിർണായകമായി.