Premire League
മാഞ്ചസ്റ്റർ നീല തന്നെ; ഡെർബി പോരാട്ടത്തിൽ യുണൈറ്റഡിനെ വീഴ്ത്തി സിറ്റി
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ഡെർബിയിൽ എർലിങ് ഹാലൻഡ് നേടിയ ഏക ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ആവേശജയം. എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി ചിരവൈരികളായ യുണൈറ്റഡിനെ സ്വന്തം…

