Transfer News
മാർക്ക് ബെർണാൽ ബാഴ്സലോണയിൽ തുടരും; 2031 വരെ പുതിയ കരാർ
യുവ മധ്യനിര താരം മാർക്ക് ബെർണാലുമായി ബാഴ്സലോണ 2031 ജൂൺ വരെ നീളുന്ന പുതിയ കരാറിലെത്തി. പ്രതിഫല വർധനയോടെയാണ് കരാർ പുതുക്കിയത്.