Premire League
ഗോൾമഴ പെയ്ത ത്രില്ലർ പോരാട്ടം; സണ്ടർലാൻഡിനെ 5-3ന് വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; ലീഗിൽ ഒന്നാമത്
എട്ട് ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ സണ്ടർലാൻഡിനെ 5-3ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ബ്രയാൻ ബ്രോബിയുടെ ഹാട്രിക്കിനും സണ്ടർലാൻഡിനെ രക്ഷിക്കാനായില്ല.

