Premire League
അവസാന നിമിഷം രക്ഷകനായി കൻഹ; ഫുൾഹാമിനോട് സമനില വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്
ഫുൾഹാമിനെതിരെ 1-1 സമനിലയിൽ പിരിഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 89-ാം മിനിറ്റിലെ മതേയൂസ് കൻഹയുടെ ഗോൾ തോൽവിയിൽ നിന്ന് രക്ഷിച്ചു. യുണൈറ്റഡിന്റെ തുടർച്ചയായ മൂന്നാം ലീഗ് മത്സരമാണ് വിജയമില്ലാതെ…

