Transfer News
ലയണൽ സ്കലോണി 2030 ലോകകപ്പ് വരെ അർജന്റീനയ്ക്കൊപ്പം; കരാർ പുതുക്കൽ ചർച്ചകൾ പുരോഗമിക്കുന്നു
ലയണൽ സ്കലോണി 2030 ലോകകപ്പുവരെ അർജന്റീനയുടെ ഹെഡ്കോച്ചായി തുടരാൻ കരാർ പുതുക്കൽ ചർച്ചകൾ അവസാന ഘട്ടത്തിലാണ്.
ലയണൽ സ്കലോണി 2030 ലോകകപ്പുവരെ അർജന്റീനയുടെ ഹെഡ്കോച്ചായി തുടരാൻ കരാർ പുതുക്കൽ ചർച്ചകൾ അവസാന ഘട്ടത്തിലാണ്.
"എന്റെ പ്രിയപ്പെട്ട അർജന്റീനയ്ക്ക്, വാക്കുകൾ കണ്ടെത്താൻ ഞാൻ ഏറെ പ്രയാസപ്പെടുകയാണ്. എന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും ഞാൻ ജീവിച്ചത് ഈ വെള്ളയും നീലയും വരകളുള്ള ജേഴ്സിക്ക് വേണ്ടിയാണ്.…