T20 Series
വീര്യം ചോരാത്ത വിസ്മയം; സഞ്ജു സാംസന്റെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിൽ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി ട്വന്റി മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
ഡൽഹി: ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വീണ്ടുമൊരു സഞ്ജു വിസ്മയം! അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുമ്പോൾ, മൈതാനത്ത്…

