UEFA Champions League
ചാമ്പ്യൻസ് ലീഗിലേക്ക് ഗംഭീര തിരിച്ചുവരവ്; സബാഹ് എഫ്.കെയെ തകർത്തെറിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്
മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ അസർബൈജാൻ…

