|
JUST IN
ലൂയിസ് ഡയസിന് ഹാട്രിക്; ആർബി ലൈപ്സിഗിനെതിരെ ആറാടി ബയേൺ. 6-1 ന്റെ വമ്പൻ ജയം മഞ്ഞക്കടലിരമ്പി; ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന് മാസ്മരിക വിജയം ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി ഇന്ത്യക്ക് ശ്രേയസ്, ആദ്യ ട്വന്റി ട്വന്റിയിൽ വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയം ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ ഇന്ത്യ വീണു; മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം ബ്രസീലിനെ വിറപ്പിച്ച് ഇന്ത്യൻ വീര്യം; തോറ്റെങ്കിലും തലയുയർത്തി നീലപ്പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികളുടെ ജയം അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും വിടപറയാൻ മെസ്സി എത്തുന്നു; അർജന്റീന ജേഴ്‌സിയിലെ ‘അവസാന അങ്കം’ പ്രഖ്യാപിച്ച് ലയണൽ സ്കലോണി റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും

Tag

Sanju Samson

4 stories
Video

ചരിത്രം തീർത്ത സഞ്ജു ഗാഥ

സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെതിരെ ഐതിഹാസിക വിജയം സ്വന്തമാക്കി. നിർണായക മത്സരങ്ങളിലെ തുടർച്ചയായ അർദ്ധസെഞ്ച്വറികളിലൂടെ മലയാളി താരം ശ്രദ്ധേയനായി.

Video

കിനാവുകൊണ്ട് കെട്ടിയ കൊട്ടാരം

വാങ്കഡെയിൽ ഇംഗ്ലണ്ടിനെതിരെ 89 റൺസുമായി സഞ്ജു സാംസൺ നടത്തിയ തകർപ്പൻ പ്രകടനവും ഇന്ത്യയുടെ ഫൈനൽ പോരാട്ടത്തിലേക്കുള്ള മുന്നേറ്റവും ആവേശകരമായി വിവരിക്കുന്നു. ഇന്ത്യൻ ബാറ്റർമാരുടെയും ബൗളർമാരുടെയും മികവും ലേഖനം…

BCCI

സഞ്ജുവിനെ ഒഴിവാക്കിയത് കരിയറിലെ ഏറ്റവും കഠിനമായ തീരുമാനം: ഗൗതം ഗംഭീർ

മുംബൈ: മലയാളി താരം സഞ്ജു സാംസണെ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കേണ്ടി വന്നത് തന്റെ പരിശീലക കരിയറിലെ ഏറ്റവും പ്രയാസമേറിയ തീരുമാനങ്ങളിൽ ഒന്നായിരുന്നുവെന്ന് ഇന്ത്യൻ മുഖ്യപരിശീലകൻ…

T20 Series

വീര്യം ചോരാത്ത വിസ്മയം; സഞ്ജു സാംസന്റെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിൽ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി ട്വന്റി മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

ഡൽഹി: ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വീണ്ടുമൊരു സഞ്ജു വിസ്മയം! അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുമ്പോൾ, മൈതാനത്ത്…