FIFA WORLD CUP
”എന്റെ പ്രകടനത്തിൽ ഞാൻ പൂർണ തൃപ്തനല്ല; അടുത്ത ലോകകപ്പിനായി കാത്തിരിക്കുന്നു”: സ്പാനിഷ് യുവതാരം ലാമിൻ യമാൽ
മാഡ്രിഡ്: ലോകകപ്പ് വേദിയിൽ വിസ്മയ പ്രകടനം പുറത്തെടുത്തിട്ടും തന്റെ കളിയെ സ്വയം വിലയിരുത്തി സ്പാനിഷ് യുവസൂപ്പർതാരം ലാമിൻ യമാൽ. മറ്റേതൊരു താരത്തെ സംബന്ധിച്ചും ഇതൊരു മികച്ച ലോകകപ്പ്…

