UEFA Nations League
6678 ദിവസങ്ങൾക്ക് ശേഷം വീണ്ടും ബെഞ്ചിൽ; പോർച്ചുഗൽ ജഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അപൂർവ ദിനം
ക്രിസ്റ്റ്യാനോ റൊണാൾഡോ 6678 ദിവസങ്ങൾക്ക് ശേഷം വീണ്ടും പോർച്ചുഗൽ ദേശീയ ടീമിന്റെ മത്സരത്തിൽ മുഴുവൻ ബെഞ്ചിൽ ഇരിക്കുന്നു, ഇത് 18 വർഷത്തെ കരിയറിൽ മൂന്നാമത്തെ തവണയാണ്.

