IPL
ഐപിഎൽ 2027: ഡൽഹി ക്യാപിറ്റൽസിന്റെ ബോളിങ് പരിശീലകരായി ചാമിന്ദ വാസും അമിത് മിശ്രയും എത്തുന്നു
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 2027 സീസണിന് മുന്നോടിയായി പരിശീലകനിരയിൽ വൻ അഴിച്ചുപണിയുമായി ഡൽഹി ക്യാപിറ്റൽസ്. ശ്രീലങ്കൻ പേസ് ഇതിഹാസം ചാമിന്ദ വാസിനെയും മുൻ ഇന്ത്യൻ…

