Serie A
രണ്ട് ഗോളിന് പിന്നിൽനിന്ന ശേഷം വമ്പൻ തിരിച്ചുവരവ്; ഉഡിനെയ്സിനെ തകർത്ത് ഇന്റർ മിലാൻ
റോം: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ ആവേശകരമായ മത്സരത്തിൽ ഉഡിനെയ്സിനെതിരെ ഇന്റർ മിലാന് തകർപ്പൻ ജയം. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് എതിരാളികളുടെ വലയിലേക്ക് അഞ്ച്…

