Premier League
സാമ്പത്തിക നിയമലംഘനം: മാഞ്ചസ്റ്റർ സിറ്റി കുറ്റക്കാരെന്ന് കണ്ടെത്തൽ; ശിക്ഷാനടപടികൾ പ്രഖ്യാപിച്ചിട്ടില്ല
സ്വതന്ത്ര കമ്മീഷൻ മാഞ്ചസ്റ്റർ സിറ്റി സാമ്പത്തിക ചട്ടലംഘനത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തി, പക്ഷേ ശിക്ഷാ നടപടികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

