|
JUST IN
ലൂയിസ് ഡയസിന് ഹാട്രിക്; ആർബി ലൈപ്സിഗിനെതിരെ ആറാടി ബയേൺ. 6-1 ന്റെ വമ്പൻ ജയം മഞ്ഞക്കടലിരമ്പി; ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന് മാസ്മരിക വിജയം ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി ഇന്ത്യക്ക് ശ്രേയസ്, ആദ്യ ട്വന്റി ട്വന്റിയിൽ വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയം ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ ഇന്ത്യ വീണു; മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം ബ്രസീലിനെ വിറപ്പിച്ച് ഇന്ത്യൻ വീര്യം; തോറ്റെങ്കിലും തലയുയർത്തി നീലപ്പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികളുടെ ജയം അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും വിടപറയാൻ മെസ്സി എത്തുന്നു; അർജന്റീന ജേഴ്‌സിയിലെ ‘അവസാന അങ്കം’ പ്രഖ്യാപിച്ച് ലയണൽ സ്കലോണി റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും
Football

ലാലിഗയിൽ റയൽ മാഡ്രിഡിന് നാടകീയ വിജയത്തുടക്കം; എസ്പാന്യോളിനെ തോൽപ്പിച്ചത് 2-1 ന്

മാഡ്രിഡ്: പുതിയ ലാലിഗ സീസണിലെ ആദ്യ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് ആവേശകരമായ വിജയം. അവസാന നിമിഷം വരെ കടുത്ത പോരാട്ടം കണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) എസ്പാന്യോളിനെ പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് സീസൺ തുടങ്ങിയത്.

മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ തന്നെ സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാമിലൂടെ റയൽ മാഡ്രിഡ് മുന്നിലെത്തി. എന്നാൽ തളരാതെ പൊരുതിയ എസ്പാന്യോൾ 30-ാം മിനിറ്റിൽ കലാറ്റ് വാരയിലൂടെ സമനില ഗോൾ കണ്ടെത്തി. സമനിലപ്പൂട്ടിൽ അവസാനിക്കുമെന്ന് കരുതിയ മത്സരത്തിന്റെ 90-ാം മിനിറ്റിൽ എസ്പി നേടിയ തകർപ്പൻ ഗോൾ റയലിന് അവിസ്മരണീയമായ വിജയം സമ്മാനിക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ തന്നെ ജയം കണ്ടെത്തിയ റയൽ മാഡ്രിഡ് നിർണായകമായ 3 പോയിന്റുകളോടെ പുതിയ സീസണിന് കരുത്തുറ്റ തുടക്കമിട്ടു.

Share