Bundesliga
ചരിത്രം കുറിച്ച് ഹാരി കെയ്ൻ; ബുണ്ടസ്ലിഗയിൽ ഏറ്റവും വേഗത്തിൽ 100 ഗോളുകൾ തികയ്ക്കുന്ന താരം
ബയേൺ മ്യൂണിക്കിന്റെ ഹാരി കെയ്ൻ ബുണ്ടസ്ലിഗയിൽ വെറും 98 മത്സരങ്ങളിൽ 100 ഗോളുകൾ തികച്ച് ചരിത്രം കുറിച്ചു. ലീഗ് ചരിത്രത്തിൽ ഈ നേട്ടത്തിലെത്തുന്ന ഏറ്റവും വേഗമേറിയ താരമാണ്…

