Ballon d'Or
‘ബാലൺ ഡി ഓർ നേട്ടമുണ്ടായാൽ അത് ആഫ്രിക്കയ്ക്ക് സമർപ്പിക്കും; എന്റെ വേരുകൾ ഞാൻ മറന്നിട്ടില്ല’: കിലിയൻ എംബാപ്പെ
ബാലൺ ഡി ഓർ പുരസ്കാരം നേടാനായാൽ അത് ആഫ്രിക്കൻ ജനതയ്ക്കായി സമർപ്പിക്കുമെന്ന് ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ പറഞ്ഞു. സ്വന്തം വേരുകളുമായുള്ള ബന്ധം ഒരിക്കലും മറന്നിട്ടില്ലെന്നും അദ്ദേഹം…

