|
JUST IN
ലൂയിസ് ഡയസിന് ഹാട്രിക്; ആർബി ലൈപ്സിഗിനെതിരെ ആറാടി ബയേൺ. 6-1 ന്റെ വമ്പൻ ജയം മഞ്ഞക്കടലിരമ്പി; ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന് മാസ്മരിക വിജയം ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി ഇന്ത്യക്ക് ശ്രേയസ്, ആദ്യ ട്വന്റി ട്വന്റിയിൽ വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയം ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ ഇന്ത്യ വീണു; മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം ബ്രസീലിനെ വിറപ്പിച്ച് ഇന്ത്യൻ വീര്യം; തോറ്റെങ്കിലും തലയുയർത്തി നീലപ്പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികളുടെ ജയം അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും വിടപറയാൻ മെസ്സി എത്തുന്നു; അർജന്റീന ജേഴ്‌സിയിലെ ‘അവസാന അങ്കം’ പ്രഖ്യാപിച്ച് ലയണൽ സ്കലോണി റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും

Tag

Arsenal

7 stories
Premire League

ആർട്ടേറ്റ ആഴ്സണലിൽ തുടരും; ദീർഘകാല കരാറിൽ ധാരണയായി

മൈക്കൽ ആർട്ടേറ്റ ആഴ്സണലുമായി പുതിയ ദീർഘകാല കരാറിൽ വാക്കാൽ ധാരണയിലെത്തി. വൻ പ്രതിഫല വർധനവോടെയുള്ള കരാറിൽ ഉടൻ ഔദ്യോഗിക ഒപ്പുവെക്കൽ നടക്കുമെന്ന് റിപ്പോർട്ടുകൾ.

Premire League

ഗണ്ണേഴ്സിന് ബ്രൈറ്റൺ ഷോക്ക്; ആഴ്സണലിന് സീസണിലെ ആദ്യ തോൽവി; ബ്രൈറ്റണിന്റെ വിജയം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

പ്രീമിയർ ലീഗിൽ ബ്രൈറ്റൺ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആഴ്സണലിനെ തകർത്തു. സീസണിലെ ആദ്യ തോൽവിയാണ് മൈക്കൽ അർട്ടേറ്റയുടെ സംഘത്തിന് നേരിട്ടത്.

LaLiga

ബയേണും പിഎസ്ജിയും ബാഴ്‌സലോണയ്ക്ക് കടുത്ത വെല്ലുവിളി; തുറന്നുപറഞ്ഞ് ലാമിൻ യമാൽ

യൂറോപ്യൻ പോരാട്ടങ്ങളിൽ ബയേൺ മ്യൂണിക്, പിഎസ്ജി തുടങ്ങിയ കായിക കരുത്തുള്ള ടീമുകൾക്കെതിരെ കളിക്കുമ്പോൾ ബാഴ്‌സലോണയുടെ ദൗർബല്യങ്ങൾ കൂടുതൽ പ്രകടമാകുമെന്ന് സൂപ്പർ താരം ലാമിൻ യമാൽ. മൂവിസ്റ്റാറിന് നൽകിയ…

Transfer News

നോനി മാദുയെകെയ്ക്കായി വലവിരിച്ച് യുവന്റസും അത്‌ലറ്റിക്കോ മഡ്രിഡും; ജനുവരിയിൽ ലോൺ നീക്കത്തിന് സാധ്യത

ലണ്ടൻ: ആഴ്സണലിന്റെ ഇംഗ്ലീഷ് വിങ്ങർ നോനി മാദുയെകെയെ സ്വന്തമാക്കാൻ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസും സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മഡ്രിഡും രംഗത്ത്. വരാനിരിക്കുന്ന ജനുവരിയിലെ ശീതകാല ട്രാൻസ്ഫർ വിൻഡോയിൽ…

EFL Cup

കരബാവോ കപ്പിൽ ഇപ്‌സ്‌വിച്ച് ടൗണിനെ തകർത്ത് ആഴ്‌സണൽ; ആറുഗോളുകൾ പിറന്ന ത്രില്ലറിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ജയം

ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിൽ (കരബാവോ കപ്പ്) ആറുഗോളുകൾ പിറന്ന ആവേശപ്പോരാട്ടത്തിൽ ഇപ്‌സ്‌വിച്ച് ടൗണിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ആഴ്‌സണൽ നാലാം റൗണ്ടിലേക്ക് മുന്നേറി. ഇപ്‌സ്‌വിച്ചിന്റെ…

Premire League

റായയുടെ മിന്നൽ സേവുകൾ, ഗോളടിച്ച് ഗ്വിമാറെസും സാക്കയും; സണ്ടർലാൻഡിനെ തകർത്ത് ആഴ്സണൽ

ലണ്ടൻ: പ്രീമിയർ ലീഗിൽ സണ്ടർലാൻഡിനെതിരെ ആഴ്സണലിന് ആധികാരിക ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഗണ്ണേഴ്സ് വിജയം സ്വന്തമാക്കിയത്. പുതിയ സൈനിങ് ബ്രൂണോ ഗ്വിമാറെസും ബുക്കായോ സാക്കയുമാണ് ആഴ്സണലിനായി…

UEFA Champions League

യൂറോപ്പിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ; ലിവർപൂളിന് മുന്നിൽ അത്‌ലറ്റിക്കോ, നാപ്പോളിയെ നേരിടാൻ ആഴ്‌സണൽ

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വൻകരയിലെ കരുത്തന്മാർ നേർക്കുനേർ ഏറ്റുമുട്ടുന്ന സൂപ്പർ പോരാട്ടങ്ങളുടെ രാത്രി. ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂൾ സ്പാനിഷ് പ്രതിരോധക്കോട്ടയായ അത്‌ലറ്റിക്കോ മാഡ്രിഡിനെയും, മികായേൽ…