Bundesliga
മൈക്കിൾ ഒലിസെയുടെ മാജിക് തുടരുന്നു; ഹാട്രിക്കും അസിസ്റ്റുമായി ഏഴ് കളികളിൽ 11 ഗോൾ പങ്കാളിത്തം
ബയേൺ മ്യൂണിക്കിന്റെ മൈക്കിൾ ഒലിസെ ഹാട്രിക്കും ഒരു അസിസ്റ്റുമായി തിളങ്ങി. ഈ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 11 ഗോൾ പങ്കാളിത്തവുമായി താരം മിന്നും ഫോമിലാണ്.

