LaLiga
’ഞാനും എംബാപ്പെയുമാണ് ലോകത്തിലെ ഏറ്റവും മികച്ചവർ, എന്നാൽ ബാലൺ ഡി ഓർ അർഹിക്കുന്നത് ഞാൻ’: ലാമിൻ യമാൽ
ബാഴ്സലോണ: ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിന് കൂടുതൽ അർഹത തനിക്കാണെന്നു വ്യക്തമാക്കി ബാഴ്സലോണയുടെ സ്പാനിഷ് മുന്നേറ്റതാരം ലാമിൻ യമാൽ. മോവിസ്റ്റാറിന്റെ (Movistar) 'യൂണിവേഴ്സോ വാൽഡാനോ'…

