UEFA Champions League
നാടകീയത നിറഞ്ഞ പോരാട്ടം; ഒടുവിൽ വിയ്യാറയലിനെ 3-2 ന് വീഴ്ത്തി ഡോർട്ട്മുണ്ട്
ഡോർട്ട്മുണ്ട്: അപ്രതീക്ഷിത സെൽഫ് ഗോളുകളും ട്വിസ്റ്റുകളും നിറഞ്ഞ ത്രില്ലർ പോരാട്ടത്തിൽ വിയ്യാറയലിനെതിരെ ബൊറൂസിയ ഡോർട്ട്മുണ്ടിന് ആവേശ ജയം. യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന്…

