LaLiga
റഫീഞ്ഞയെ സ്ട്രൈക്കറാക്കിയത് സ്വന്തം തീരുമാനം; താരത്തിന്റെ മികവിൽ പൂർണ സംതൃപ്തി വ്യക്തമാക്കി ഹാൻസി ഫ്ലിക്ക്
റഫീഞ്ഞയെ സ്ട്രൈക്കർ റോളിൽ കളിപ്പിച്ചത് സ്വന്തം തീരുമാനപ്രകാരമായിരുന്നുവെന്ന് ബാഴ്സലോണ പരിശീലകൻ ഹാൻസി ഫ്ലിക്ക് വ്യക്തമാക്കി. താരത്തിന്റെ പ്രകടനത്തിൽ തനിക്ക് പൂർണ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

