LaLiga
ലയണൽ മെസ്സിക്ക് ന്യൂ കാമ്പ് നൗവിൽ വിപുലമായ ആദരവ് ഒരുക്കാൻ ബാഴ്സലോണ; ഔദ്യോഗിക പ്രഖ്യാപനവുമായി ലപോർട്ട
പുതിയ കാമ്പ് നൗ സ്റ്റേഡിയത്തിന്റെ പുനർനിർമാണം പൂർത്തിയായ ശേഷം ലയണൽ മെസ്സിക്കായി പ്രത്യേക ആദരവും യാത്രയയപ്പ് മത്സരവും ഒരുക്കുമെന്ന് ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലപോർട്ട അറിയിച്ചു.

