മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം ഫോം: സമ്പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് മൈക്കൽ കാരിക്
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തുടർച്ചയായ തിരിച്ചടികൾക്ക് പിന്നാലെ ടീമിന്റെ മോശം പ്രകടനത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് പരിശീലകൻ മൈക്കൽ കാരിക്. കരബാവോ കപ്പിൽ നിന്ന് ടീം പുറത്തായതിനൊപ്പം…

