Video
രാജാവിനും രാജകുമാരനും തിരുവനന്തപുരത്ത് സെഞ്വറിത്തിളക്കം
തിരുവനന്തപുരത്ത് സെഞ്ചുറി കരുത്തിൽ തിളങ്ങി രാജാവും രാജകുമാരനും. ആരാധകരെ ആവേശത്തിലാഴ്ത്തി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പിറന്നത് തകർപ്പൻ പ്രകടനം.
തിരുവനന്തപുരത്ത് സെഞ്ചുറി കരുത്തിൽ തിളങ്ങി രാജാവും രാജകുമാരനും. ആരാധകരെ ആവേശത്തിലാഴ്ത്തി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പിറന്നത് തകർപ്പൻ പ്രകടനം.
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ വെസ്റ്റിൻഡീസിനെ 8 വിക്കറ്റിൽ തകർത്ത് മിന്നും ജയം നേടി, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ എന്നിവർ സെഞ്ചുറി നേടി.