Controversy
“ആരാടാ നീ, വിഡ്ഢി?”; കിരീടങ്ങൾ എണ്ണിപ്പറഞ്ഞ് ലെവൻഡോസ്കിയോട് ഡിപോളിന്റെ കൊലവിളി, ചിരിച്ചുതള്ളി പോളിഷ് സൂപ്പർതാരം
ചിക്കാഗോ: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ (MLS) ചിക്കാഗോ ഫയറും ഇന്റർ മിയാമിയും തമ്മിൽ നടന്ന ആവേശകരമായ മത്സരത്തിനിടെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയും അർജന്റീന താരം…

