Friendly Matches
അർജൻ്റീന കുപ്പായത്തിൽ മെസ്സിയുടെ ‘ലാസ്റ്റ് ഡാൻസ്’; വിടവാങ്ങൽ മത്സരം ഒക്ടോബർ 6-ന്
ബ്യൂണസ് ഐറിസ്: ഇതിഹാസതാരം ലയണൽ മെസ്സി അർജന്റീനയുടെ നീലയും വെള്ളയും വരയുള്ള കുപ്പായത്തിൽ അവസാനമായി കളത്തിലിറങ്ങുന്നു. ഒക്ടോബർ 6-ന് ബെനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തോടെയാകും മെസ്സി അന്താരാഷ്ട്ര…

