EFL Cup
കരബാവോ കപ്പിൽ ഇപ്സ്വിച്ച് ടൗണിനെ തകർത്ത് ആഴ്സണൽ; ആറുഗോളുകൾ പിറന്ന ത്രില്ലറിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ജയം
ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിൽ (കരബാവോ കപ്പ്) ആറുഗോളുകൾ പിറന്ന ആവേശപ്പോരാട്ടത്തിൽ ഇപ്സ്വിച്ച് ടൗണിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ആഴ്സണൽ നാലാം റൗണ്ടിലേക്ക് മുന്നേറി. ഇപ്സ്വിച്ചിന്റെ…

