ODI series 2026
‘രാജാവും’ ‘രാജകുമാരനും’ ശതകം കുറിച്ചു; വിൻഡീസിനെ തകർത്തെറിഞ്ഞ് ഇന്ത്യക്ക് 8 വിക്കറ്റിന്റെ മിന്നും ജയം
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ വെസ്റ്റിൻഡീസിനെ 8 വിക്കറ്റിൽ തകർത്ത് മിന്നും ജയം നേടി, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ എന്നിവർ സെഞ്ചുറി നേടി.

