Saudi Pro League
അന്തരിച്ച ഡീഗോ ജോട്ടയുടെ ഓർമകളെ അവഹേളിച്ച് ആരാധകർ; ആജീവനാന്ത വിലക്ക് ആവശ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ
റിയാദ്: വാഹനാപകടത്തിൽ അന്തരിച്ച മുൻ ലിവർപൂൾ, പോർച്ചുഗൽ താരം ഡീഗോ ജോട്ടയുടെ ഓർമകളെ അവഹേളിച്ചുകൊണ്ട് സൗദി പ്രോ ലീഗ് മത്സരത്തിനിടെ ആരാധകർ നടത്തിയ പ്രകോപനങ്ങൾക്കെതിരെ കടുത്ത നടപടി…

