‘നെഗ്രേര കേസ്’: ബാഴ്സലോണയ്ക്കെതിരെ യുവേഫയ്ക്ക് നിർണായകരേഖകൾ കൈമാറി റയൽ മാഡ്രിഡ്; അന്വേഷണം പുതിയ തലത്തിലേക്ക്
UEFA യുടെ എഥിക്സ് ഇൻസ്പെക്ടർമാർക്ക് റയൽ മാഡ്രിഡ് ബാഴ്സലോണയ്‌ക്കെതിരായ നെഗ്രേര കേസ് സംബന്ധിച്ച വിശദമായ രേഖകൾ കൈമാറി, അന്വേഷണത്തിൽ പുതിയ തെളിവുകൾ ചേർത്തു.

